ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിക്കുന്ന യുവതിയിൽ നിന്ന് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. അമേരിക്കയിലെ ഫ്ലേറിഡയിലാണ് സംഭവം. ......
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താളംതെറ്റി. പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തെ തുടർന്ന് ഒട്ടേറെ ട്രെയിനുകൾ വൈകിയോടുകയാണ്. രണ്ടു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ......
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലക്ക് സ്വർണക്കപ്പിന്റെ തിളക്കം. അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂർ കിരീടം സ്വന്തമാക്കിയത്. ......
ദോഹ: വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള ആവശ്യവുമായി ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി, ഖത്തറിൽ സംഘടിപ്പിച്ച സൗഹൃദ കുടുംബ സംഗമത്തിനിടെ യു.ഡി.ഫ്. കൺവീനറും ആറ്റിങ്ങൽ എം. ......
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുമായി ബന്ധപ്പെട്ട ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ അവാർഡിന് സാംസ്കാരിക മന്ത്രാലയം നാമനിർദേശങ്ങൾ ക്ഷണിച്ചു. ജനുവരി 17 മുതൽ മാർച്ച് 1 വരെ അപേക്ഷകൾ സമർപ്പിക്കാം.
പ്രസാധന രംഗത്തിന്റെ പ്രാദേശികവും അന്താരാഷ്ട്രവുമായ വളർച്ച, വിജ്ഞാനാധിഷ്ഠിത ഉള്ളടക്കങ്ങളുടെ പ്രോത്സാഹനം, സാംസ്കാരിക വൈവിധ്യം, ഉയർന്ന കലാത്മക–സാങ്കേതിക നിലവാരം എന്നിവ ലക്ഷ്യമിട്ടാണ് അവാർഡ്. ......
കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (40) ആണ് മരിച്ചത്. ......
ആലപ്പുഴയിൽ നടന്ന പരിപാടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലീം ലീഗിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയുംതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. ......
മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു.......